വേണം നമുക്കും ഒരോണം പ്രിയേ...കൃഷ്ണ
വേണിപൊഴിക്കും കുളിര്‍നീരെന്നങ്കണ
ക്കോണു രുചിക്കുമൊരുത്രാട രാത്രിയില്‍
വീണനാദം പൊഴിച്ചുന്മാദം നമ്മളെ
കോരിയെടുത്തു പുലര്‍ത്തുന്ന വേളകള്‍
ചാരത്തുവച്ചു ചിരിച്ചു വെളുപ്പിച്ചു
വാനം നിറകതിര്‍ തൂവിയണയുമ്പോള്‍
കാണും നമുക്കുമൊരോണം പ്രിയേ.........
Tuesday, 9 September 2008
Subscribe to:
Post Comments (Atom)
18 comments:
വേണം നമുക്കും ഒരോണം പ്രിയേ...
ഹൃദയം നിറഞ്ഞ ഓണാശംസകള്‍
ഓണാശംസകള്‍... മനുവേട്ടാ
:)
തീര്‍ച്ചയായിട്ടും വേണം.
ഓണാശംസകള്‍.:)
"..ഓണം വരുംനേരമൊരുമിച്ചു കൈകള്‍കോര്‍ത്തെതിരേല്‍ക്കണം നമുക്കിക്കുറി..."
എനിക്കിപ്പോ തോന്നിയ വരികളാ.. അല്ലാതെ കോപ്പിയടിച്ചതൊന്നുമല്ല!
അപ്പോ എങ്ങനാ? അവധി കിട്ടിയോ? ഞാന്‍ റെക്കമന്റ് ചെയ്യണോ? ;-)
ഓണാശംസകള്‍.:)
ഓണാശംസകള്‍...
Onam greetings.
ഓണാശംസകള്‍ മനുച്ചേട്ടാ..
ഈ കവിതയില്‍ പാവം ബാച്ചിലേര്‍സിനെ അവഗണിച്ചതില്‍ ഞാന്‍ പ്രതിഷേധിക്കുന്നു :)
വയറുനിറഞ്ഞു.ഇനിയെന്ത് ഓണസദ്യ...
ഇന്ന് ഉത്രാടം നാളെ തിരുവോണം നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..
ഓണക്കവിതയും കൂടെ ആയപ്പോള്‍ പൂര്‍ണ്ണമായി :)
ഓണാശംസകള്‍....
നല്ല കവിത
മനുവേട്ടാ,
നല്ല വരികള്‍ .
ആശംസകളോടെ.
ഓണക്കവിതയും ....ഓണാശംസകള
നല്ല കുഞ്ഞി കവിത..
ഓണം കഴിഞ്ഞു , പക്ഷെ ഇവിടെ ബാംഗ്ളൂരില് ഇനിയും ഓണാക്ഷോഷങ്ങള്‍് കഴിഞ്ഞിട്ടില്ല..ആശംസകള്‍..ദീപാവലിക്കും.
ഓണം വരുമായിരിക്കും അല്ലേ!
ലോകമെമ്പാടുമുള്ള 1000കണക്കിന് മലയാളീകളെ കണ്ടെടുക്കുക
നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നമുക്ക് ഒന്നായി ചേര്‍ന്ന് ഒറ്റ സമൂഹമായി ഒരു കുടക്കീഴില്‍ അണിചേര്‍ന്നിടാം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും പരസ്പരം പങ്കു വയ്ക്കാന്‍ ആഗ്രഹിക്കുന്നുവോ ? ദയവായി ഇവിടെ ക്ലിക് ചെയ്യുക http://www.keralitejunction.com
ഇതിന് ഒപ്പമായി മലയാളീകളുടെ കൂട്ടായ്മയും ഇവിടെ വീക്ഷിക്കാം http://www.keralitejunction.com
നല്ല രചന,നന്നായിട്ടുണ്ട്
ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും
സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍
Post a Comment