നിനക്കറപ്പുണ്ടാക്കുന്ന
എനിക്കു പ്രിയപ്പെട്ടവയൊക്കെ
നിശ്ശബ്ദം എടുത്ത്
ലാളിച്ച്
പതുക്കെ തിരിച്ചടച്ച്
നിണ്റ്റെ അടുത്തു വന്നപ്പൊഴേക്കും
നീ ഉറങ്ങിയിരുന്നു
"സ്നേഹം കൊതിച്ച ഒരു ദിനം കൂടി പൊഴിഞ്ഞു"
എന്നു ഡയറിയില്‍ എഴുതി
കമല ദാസിണ്റ്റെ പുസ്തകം
കൈകളില്‍ കൊരുത്ത്...
Tuesday, 5 June 2007
Subscribe to:
Post Comments (Atom)
7 comments:
നിനക്കറപ്പുണ്ടാക്കുന്ന
എനിക്കു പ്രിയപ്പെട്ടവയൊക്കെ
നിശ്ശബ്ദം എടുത്ത്
ലാളിച്ച്
പതുക്കെ തിരിച്ചടച്ച്
നിണ്റ്റെ അടുത്തു വന്നപ്പൊഴേക്കും
രണ്ടുപേര്‍ക്കും അങ്ങൊട്ടുമിങ്ങോട്ടും സ്നേഹമില്ലെന്നേ ഞാന്‍ പറയൂ :)
കൊള്ളാം..
ഉറങ്ങട്ടെ; ഉണരുമ്പോള്‍ സ്നേഹിക്കട്ടെ...
കവിത ഇഷ്ടമായി.വായിക്കുന്തോറും കനം കൂടുന്നതായി തോന്നി...
:)
അവള്‍ക്ക് അറപ്പുണ്ടാക്കുന്നതിനെയൊക്കെ അവള്‍ ഉറങ്ങിയതിനു ശേഷം ലാളിച്ചാലോ.........?
Post a Comment