അടുത്തിടയായി
വീട്ടിലെ
ഓരൊന്നായി
തകരാറിലാവുന്നു
ആദ്യം ടി.വി.
കമ്പ്യൂട്ടര്‍
വാഷിംഗ് മെഷീന്‍
ഇന്നലെയാണു ഞാനറിഞ്ഞുതുടങ്ങിയത്
ഹൃദയവും മിടിക്കാന്‍
ഇടയ്ക്കു മടികാണിക്കുന്നു
രാത്രി കറുപ്പുകച്ച പുതപ്പിച്ച്
അന്ത്യചുംബനം നല്‍കുന്ന പോലെ
അഹം ഭാവം
മാവു വെട്ടാന്‍ പോകുന്ന പോലെ
Saturday, 12 May 2007
Subscribe to:
Post Comments (Atom)
5 comments:
അടുത്തിടയായി
വീട്ടിലെ
ഓരൊന്നായി
തകരാറിലാവുന്നു
ആദ്യം ടി.വി.
കമ്പ്യൂട്ടര്‍
വാഷിംഗ് മെഷീന്‍
ഇന്നലെയാണു ഞാനറിഞ്ഞുതുടങ്ങിയത്
ഹൃദയവും മിടിക്കാന്‍
രാത്രി കറുപ്പുകച്ച പുതപ്പിച്ച്
അന്ത്യചുംബനം നല്‍കുന്ന പോലെ
അഹം ഭാവം
മാവു വെട്ടാന്‍ പോകുന്ന പോലെ
എന്തു നല്ല വരികള്‍...
:)
അഹം ഭാവം
മാവു വെട്ടാന്‍ പോകുന്ന പോലെ
നല്ല ഭാവന!
പക്ഷെ ഹൃദയം ഇടിയ്ക്കാന്‍ മടികാണിയ്ക്കുന്നതെന്തേ?
ഉള്ളില്‍തട്ടുന്നുണ്‍ട്....
Post a Comment